• Home
  • KERALA NEWS TODAY
  • വിമാന യാത്രയ്ക്കിടെയുണ്ടായ ശ്വാസതടസത്തെ തുടർന്ന് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
KERALA NEWS TODAY

വിമാന യാത്രയ്ക്കിടെയുണ്ടായ ശ്വാസതടസത്തെ തുടർന്ന് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Kerala news
Email :13

വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനിൽ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നൽകിയിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പക്ഷെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ ഗൾഫ് എയർ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts