പുതുവൈപ്പ് ബീച്ചിൽ അപകടത്തിൽപ്പെട്ട രണ്ട്പേർ കൂടി മരിച്ചു 

schedule
2024-05-13 | 06:50h
update
2024-05-13 | 06:50h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി ഇന്നലെ  അപകടത്തിൽ പെട്ട 2 യുവാക്കൾ മരിച്ചു. കതൃക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ(19), എളംകുളത്തെ ആൽവിൻ(19) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ കലൂർ സ്വദേശി അഭിഷേക്(22) ഇന്നലെ മരിച്ചിരുന്നു.  വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവരും അപകടത്തിൽ പെടുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ആൽവിനെയും മിലനെയും കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏഴു പേരടങ്ങുന്ന സംഘമാണ് രാവിലെ ബീച്ചിലെത്തിയത്.

Advertisement

 

local news
1
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
26.10.2024 - 06:23:00
Privacy-Data & cookie usage: