മാങ്ങ പറിക്കുന്നതിനിടെ യുവാവ്  ഷോക്കേറ്റ് മരിച്ചു

schedule
2024-05-24 | 10:27h
update
2024-05-24
person
kottarakkaramedia.com
domain
kottarakkaramedia.com
Share

 മാങ്ങ പറിക്കുന്നതിനിടെ  യുവാവ്  ഷോക്കേറ്റ് മരിച്ചു. അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി മനോജ് ഉപയോഗിച്ചത്. കമ്പി വൈദ്യുതിലൈനില്‍ കുരുങ്ങിയതാണ് അപകട കാരണം.

 

#obiturynews
3
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
29.03.2025 - 08:53:17
Privacy-Data & cookie usage: