‘പ്രണയത്തിൻ്റെ റോളർകോസ്റ്റർ’; സമൂഹമാധ്യമത്തിൽ തരംഗമായി ‘ജോസി കെയർ ഓഫ് ജോസി’

schedule
2024-02-28 | 10:58h
update
2024-02-28 | 10:58h
person
kottarakkaramedia.com
domain
kottarakkaramedia.com
'പ്രണയത്തിൻ്റെ റോളർകോസ്റ്റർ'; സമൂഹമാധ്യമത്തിൽ തരംഗമായി 'ജോസി കെയർ ഓഫ് ജോസി'
Share

ENTERTAINMENT NEWS :https://youtu.be/linpPA-P8xw

ഇത് ഷോർട്ട്ഫിലീമുകളുടെ കാലമാണ്. ഇപ്പോൾ സോഷ്യൽമീഡിയകളില്‍ വൈറലായി മാറിയിരിക്കുകയാണ് അത്തരത്തിലൊരു ഷോർട്ട് ഫിലിം. ‘ജോസി കെയർ ഓഫ് ജോസി’(JOSY C/O JOSY). ഒരു ചെറിയ ഓഫീസിൽ നടക്കുന്ന പ്രണയനിമിഷങ്ങളും രസകരമായ നിമിഷങ്ങളും കോർത്തിണക്കി എത്തിയ ചിത്രമാണിത്. ക്രിസ്റ്റഫർ ജോസഫിന്റെ(Christopher Joseph) സംവിധാനത്തിൽ പ്രിയ ബാബുവും വൈശാഖ് വി ഗോപാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് റാസ് എൻറ്റർറ്റേൻമൻറ്റ്(Ras Entertainments) ആണ്.വൈശാഖ് വി ഗോപാലിനും പ്രിയ ബാബുവിനും പുറമെ മീനരാജ്, പ്രദീപ് പനങ്ങാട്, ബ്രെഡിൻ സെൻ, ജ്യോതി കൃഷ്ണ, അഖീൽ ബാദുഷ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തിരകഥ: മോസസ് സേവ്യർ, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: ഷഫീഖ് റഹ്മാൻ, സംഗീതം: അനന്തരാമൻ അനിൽ, ഗാനരചന: ഹരീഷ് കണ്ണൻ, DOP: നിർമ്മൽ രാജ്, വേഷവും മേക്കപ്പും : ശ്രീലക്ഷ്മി, കലാസംവിധായകർ: അഞ്ജയ് ഗോപി, കളറിസ്റ്റും സ്പോട്ട് എഡിറ്ററും: അഭിജിത്ത് ശങ്കർ, സൗണ്ട് ഡിസൈൻ: ഡെൻസൺ ഡൊമ്നിക്, ആലാപനം: സൂര്യ ശ്യാം ഗോപാൽ, ആർട്ട് അസിസ്റ്റന്റ്: അഭിമന്യു,അസിസ്റ്റന്റ് ഡയറക്ടർ: സെഹൻ എച്ച്, അഖീൽ ബാദുഷ, ഗോകുൽ സന്തോഷ്, മേക്കപ്പ് അസിസ്റ്റന്റ്: കൃഷ്ണേന്ദു, റെക്കോർഡിസ്റ്റും ഫോളിയും: ദിനേശ് ഡി, സ്റ്റുഡിയോ: നോയിസ് ഗേറ്റ് ഫിലിം സ്റ്റുഡിയോ, ഡിസൈനും വിഎഫ്എക്‌സും: ബ്രെദിൻ സെൻ.

4
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
12.01.2025 - 11:10:04
Privacy-Data & cookie usage: