വീണ്ടും കാട്ടാന ആക്രമണത്തെ ; നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്
നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളിയായ പഴനി സ്വാമിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു കാട്ടാനയുടെ…