വീണ്ടും കാട്ടാന ആക്രമണം ; പാലക്കാട് കർഷകനെ ആക്രമിച്ചു
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ…