തിരുവല്ലയില്‍ പെണ്‍കുട്ടിയെ വീഡിയോകോള്‍ ചെയ്ത് ആണ്‍ സുഹൃത്ത് ജീവനൊടുക്കി
പത്തനംതിട്ട : പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 23 കാരനായ ഇടുക്കി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു.…