തെരുവ് നായയുടെ ആക്രമണം ; കായംകുളത്ത് നാല് പേർക്ക് ഗുരുതര പരിക്ക്
സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം ഒഴിയാതെ തുടരുന്നു. കായംകുളം വള്ളികുന്നത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ…