ഷാരോൺ വധക്കേസ് ; വിധിക്ക് പിന്നാലെ ജഡ്ജിക്ക് നന്ദി പറഞ്ഞ് ഷാരോണിന്റെ മാതാപിതാക്കൾ
പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. വിധി പ്രസ്താവത്തിന് പിന്നാലെ വളരെ വികാരഭരിതരായാണ് ഷാരോണിന്റെ മഹാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതിയുടെ മുന്നിൽ…