പുല്‍പ്പള്ളിയിൽ സംഘര്‍ഷത്തിന് പിന്നാലെ മധ്യവയസ്‌കന്‍ മരിച്ച സംഭവം, യുവാവ് അറസ്റ്റില്‍
പുല്‍പ്പള്ളി : മാരപ്പന്‍മൂല അങ്ങാടിയില്‍ സംഘര്‍ഷത്തിന് പിന്നാലെ മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അയ്‌നാംപറമ്പില്‍ ജോണ്‍(56) ആണ് മരിച്ചത്. വെള്ളിലാംതൊടുകയില്‍ ലിജോ അബ്രഹാമിനെ(42) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട്…