Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#nationalnews

ജിയോ, എയർടെൽ തുടങ്ങി നെറ്റ്‌വർക്ക് സേവന ദേതാക്കൾക്ക് പുറമെ മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ…

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി നെറ്റ്‌വർക്ക് സേവന ദേതാക്കൾക്ക് പുറമെ മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോൺ ഐഡിയ ജൂലൈ 4 മുതൽ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ…

ഡൽഹിയിൽ കനത്ത മഴ; വെള്ളംകയറിയതോടെ നഗരത്തിലെ പലമേഖലകളും സ്തംഭിച്ചു

ഡൽഹിയിൽ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയതോടെ നഗരത്തിലെ പലമേഖലകളും സ്തംഭിച്ചു. ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര വീണ് ഒരാൾ മരിച്ചു.കേന്ദ്ര സർക്കാരിന്റെ അഴിമതിയും അനാസ്ഥയുമാണ് അപകടകാരണമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ…

ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം; എട്ടുപേര്‍ക്ക് പരിക്കേറ്റു

ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍…

70 വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി…

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരര്‍ക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അറിയിച്ചു. പാര്‍ലമെന്റിന്റെ…

നീറ്റ് ചോദ്യപേപ്പർ വിവാദം: മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ചോദ്യപേപ്പര്‍…

വളർത്തുനായയുടെ കടിയേറ്റ് പേവിഷബാധ; അച്ഛനും മകനും ദാരുണാന്ത്യം 

 വളർത്തുനായയുടെ കടിയേറ്റ് പേവിഷബാധയെ തുടർന്ന് അച്ഛനും മകനും മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഭിംലി സ്വദേശികളായ നരസിം​ഗറാവു (59), മകൻ ഭാർ​ഗവ് (27) എന്നിവരാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇരുവരെയും വീട്ടിലെ വളർത്തുനായ കടിച്ചത്. എന്നാൽ ഉടൻ…

 പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച്  വിജയ്

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. എക്സിലൂടെയായിരുന്നു വിജയിയുടെ അഭിനന്ദനം. ഇൻഡ്യ സഖ്യത്തിന്റെ പ്രതിപക്ഷ നേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക്…

പ്രതിപക്ഷത്തിന്‍റെ ശബ്ദം സഭയിൽ ഉയരാൻ ലോക്സഭാ സ്പീക്കർ അനുവദിക്കണം; ഓം ബിർളയെ അഭിനന്ദിച്ചുകൊണ്ട്…

പ്രതിപക്ഷത്തിന്‍റെ ശബ്ദവും സഭയിൽ ഉയരാൻ ലോക്സഭാ സ്പീക്കർ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യമാണ് സ്പീക്കർ നിർവഹിക്കുന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതൽ…

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം.ഉള്ളാൾ മുഡൂർ കുത്താറുമദനി നഗറിലെ യാസീൻ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17),…

ലോക്സഭ സ്പീക്കർ ആരാണെന്ന് ഇന്നറിയാം; കരുത്തുകാട്ടാൻ ഇൻഡ്യ സഖ്യം 

ലോക്സഭ സ്പീക്കർ ആരാണെന്ന് ഇന്നറിയാം. എൻ.ഡി.എ സ്ഥാനാർഥി ഓം ബിർളയുടെ വിജയം ഉറപ്പാണെങ്കിലും പൊരുതി കരുത്തുകാട്ടാനാണ് ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനം. സഭയിലെ സംഖ്യകളുടെ കളിയിൽ തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് കാണിക്കാൻ പ്രതിപക്ഷത്തിന് ലഭിക്കുന്ന…