പോത്തൻകോട് കൊലപാതകം : വയോധിക ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം : പോത്തന്‍കോട് കൊല്ലപ്പെട്ട വയോധിക ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വയോധികയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവ് കണ്ടെത്തി. മരണകാരണം തലയ്‌ക്കേറ്റ…