Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#mukesh

ലൈംഗിക പീഡനക്കേസ് ; മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ എം മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്ക് പിന്നിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് മുകേഷിന്റെ വാദം. ഇത് സാധൂകരിക്കുന്ന തെളിവുകൾ മുകേഷിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കും.…

ആരോപണത്തിൽ രാജി വേണ്ട ; മുകേഷ് എംഎൽഎ സ്ഥാനം ഉടൻ രാജിവെക്കേണ്ടെന്ന് സിപിഐഎം

ലൈംഗികാരോപണക്കേസിൽ എം മുകേഷ് എംഎൽഎയുടെ രാജി ഉടനില്ല. ഉടൻ രാജിവെക്കേണ്ടെന്ന് സിപിഐഎമ്മിൽ ധാരണ. ആരോപണത്തിന്റെ പേരിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഐഎം തീരുമാനം. എം മുകേഷിന്റെ രാജി വിഷയം സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായി. എം…

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും

ബലാത്സംഗ കേസിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതോടെ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും. മഹിള കോൺഗ്രസിൻ്റെ സംസ്ഥാന…

ലൈംഗിക പീഡന കേസിൽ മുകേഷിന്റെ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് തടഞ്ഞ് ജില്ലാ സെഷൻസ് കോടതി

നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ…

ലൈംഗികാതിക്രമ പരാതിയിൽ 4 നടന്മാർക്കെതിരെയും കേസെടുത്ത് പോലീസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നു വന്ന ലൈംഗികാതിക്രമ പരാതിയിൽ ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ജയസൂര്യക്കെതിരെ തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പോലീസും, ഇടവേള ബാബുവിനെതിരെ എറണാകുളം…