Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

manipur

മണിപ്പൂർ കലാപം ; നാശനഷ്ടങ്ങളിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി

മണിപ്പൂർ കലാപത്തിൽ വീണ്ടും ഇടപെട്ട് സുപ്രീംകോടതി. നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് സംസ്ഥാന…

മണിപ്പൂരിൽ ക്യാമ്പിൽ നിന്ന് കാണാതായ സ്ത്രീയുടെയും 2 കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായ ആറ് പേരിൽ മൂന്ന് പേരെ മണിപ്പൂർ-ആസാം അതിർത്തിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മണിപ്പൂരിലെ ജിരിബാം ജില്ലയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് കാണാതായ ആറ് മെയ്തേയ്കളില്‍ മൂന്ന് പേരുടെ മൃതദേഹമാണ്…

മണിപ്പൂരിൽ വീണ്ടും കർഷകർക്ക് നേരെ വെടിവെപ്പ്

സമാധാനം പുനഃസ്ഥാപിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടാവുകയാണ്. ബിഷ്ണുപുർ ജില്ലയിൽ കർഷകർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. 20ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ 15…

മണിപ്പൂരിൽ വീണ്ടും ആക്രമണം ; ഒരു സൈനികന് പരുക്കേറ്റു

മണിപ്പൂരിൽ വെടിവെപ്പിനിടെ ഒരു സൈനികന് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായ ആക്രമണത്തിലാണ് പരുക്കേറ്റത്. മണിപ്പൂരിലെ അക്രമങ്ങളിൽ താഡോ കുക്കി വിഭാഗം അപലപിച്ചു. ബിഷ്ണുപൂരിലും ജിരിബാമിലും രണ്ട് സ്ത്രീകളെയാണ് അക്രമികൾ കൊലപ്പെടുത്തിയത്.…

മണിപ്പൂരിൽ വീണ്ടും സംഘർഷം ; ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി

മണിപ്പൂരിൽ വീണ്ടും സംഘർഷം. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. സുരക്ഷാസേനയ്ക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിന് അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക്…

സംഘർഷമൊഴിയാതെ മണിപ്പൂർ ; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ആക്രമണത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യം ചർച്ചയായി. മണിപ്പൂരിൽ അസം റൈഫിൾസിന് പകരം…

മണിപ്പൂരില്‍ വെടിവെപ്പ് ; മൂന്ന് പേർ അറസ്റ്റിൽ

മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് മൂന്ന് മിലിട്ടറി ഗ്രേഡ് തോക്കുകളും 1,300 ലധികം ബുള്ളറ്റുകളും പിടിച്ചെടുത്തു. തീവ്രവാദ വിരുദ്ധ സംഘടനയായ ദേശീയ അന്വേഷണ…

വീണ്ടും മണിപ്പൂർ സന്ദര്ശനത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂർ സന്ദർശിക്കുന്നു. രാവിലെ അസമിലെത്തിയ രാഹുൽ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് മണിപ്പൂരിലേക്ക് തിരിക്കുക. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം…