Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

local news

 കാഞ്ഞിരപ്പള്ളിയിൽ സ്കൂട്ടുറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 കാഞ്ഞിരപ്പള്ളി - എരുമേലി റോഡിൽ ഒന്നാം മൈലിനു സമീപം സ്കൂട്ടുറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനം കുളത്തുങ്കൽ സ്വദേശി അമൽ ഷാജി (21) ആണ് മരിച്ചത്. രാവിലെ ആയിരുന്നു അപകടം.അമൽ ജ്യോതി…

 കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കാത്ത് ലാബ് പ്രവർത്തനം  നിലച്ചു; ഹൃദയ ശസ്ത്രക്രിയ മുടങ്ങി

 കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെയാണ് ആൻജിയോ പ്ലാസ്റ്റി മുടങ്ങിയത്. ശസ്ത്രക്രിയാ തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ആറുമാസമായി ബൈപ്പാസ് സർജറിയും മുടങ്ങിക്കിടക്കുകയാണ്. 300…

രാത്രി ബസില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിക്ക് കാവലായി കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കരുതല്‍

യാത്രക്കാരെ കൃത്യസമയത്ത് അവരവരുടെ സ്ഥലത്തെത്തിക്കുന്നവര്‍ മാത്രമല്ല, ചിലപ്പോള്‍ അല്പം വൈകിയാലും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. കുറ്റ്യാടി…

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; തൊടുപുഴ സ്വദേശി അറസ്റ്റിൽ 

 കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ…

മുതലപ്പൊഴി അപകടം: നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് 

മുതലപ്പൊഴിയിൽ തുടരെ ഉണ്ടാവുന്ന അപകടങ്ങളിൽ പ്രതിഷേധിച്ച് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ നിയമസഭ മാർച്ച്‌ നടത്തുന്നു. പ്രതീകാത്മക ശവമഞ്ചവുമായാണ് സമരം.അപകടമരണത്തിന് കാര‌ണം സർക്കാർ അനാസ്ഥയെന്ന് ഫാ​ദർ യൂജിൻ പെരേര പറഞ്ഞു. അടിയന്തരമായി…

മുതലപ്പൊഴിയില്‍  മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു

മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. 'ചിന്തധിര' എന്ന…

കൊട്ടാരക്കരയിൽ വീട് കയറി ആക്രമണം നടത്തിയ  പ്രതി അറസ്റ്റിൽ

കൊട്ടാരക്കരയിൽ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്ററ് ചെയ്തു.കഴിഞ്ഞ മാസം 29 ആം തീയതി രാത്രിയാണ്   വാളകം തേവന്നൂർ കമ്പംകോട് LP സ്കൂളിന് സമീപം അരുനല്ലൂർ പുത്തൻവീട്ടിൽ ജോസഫ് മകൻ ജോയി ജോസഫിനെയും , ഭാര്യ മേരിക്കുട്ടിയെയും…

മലപ്പുറത്ത് നാലുവയസ്സുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലം; അനസ്തേഷ്യ നൽകിയ അളവ് വർധിച്ചത് …

കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് സ്ഥിരീകരിച്ചു. അനസ്തേഷ്യ നൽകിയ അളവ് വർധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അരിമ്പ്ര കൊടക്കാടൻ നിസാറിന്റെ മകൻ മുഹമ്മദ് ഷാസിൽ ആണ് കഴിഞ്ഞ…

കൊല്ലത്ത് പതിനാലുകാരിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചിതറയില്‍ പതിനാലുകാരിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാകാംക്കുന്ന് സ്വദേശിനി പൂജപ്രസാദാണ് മരിച്ചത്. ഇന്നലെ രാത്രി പഠിക്കാന്‍ റൂമില്‍ കയറി വാതില്‍ അടച്ചതായിരുന്നു. ഏറെ സമയം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്…

എംഡിഎംഎ കടത്തിയ കേസിൽ കൊച്ചിയിൽ യുവതി പിടിയിൽ 

ബെംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് എംഡിഎംഎ കടത്തിയ യുവതി പൊലീസ് പിടിയിൽ. ബംഗളൂരു സ്വദേശി മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.…