Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

local news

 സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ആരെങ്കിലും നടപ്പാക്കുന്നുണ്ടോ എന്ന്…

 പോലീസിനെതിരേ മന്ത്രി എം.ബി. രാജേഷ്. കെ.കെ. രമ എം.എൽ.എയുടെ മൊഴി പോലീസ് എടുത്തതിന് പിന്നിൽ കുടില നീക്കമുണ്ടാകാമെന്നും സർക്കാരിന്റെ ശമ്പളം പറ്റിയിട്ട് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം ആരെങ്കിലും നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടി…

 ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചു, പകരം മുക്കുപണ്ടം വച്ചു; കൊല്ലം സ്വദേശികൾ…

 കൊല്ലം കുണ്ടറയിൽ വീട്ടിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സ്വർണാഭരണം മോഷ്ടിച്ചശേഷം പ്രതികൾ മുക്കുപണ്ടം മാറ്റി വയ്ക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ജ്യോതി മണി, മീരാസാഹിബ് എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറയിൽ ജോലിക്ക്…

 നടൻ സിദ്ദീഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു

 നടൻ സിദ്ദീഖിന്‍റെ മകൻ റാഷിൻ (37) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിദ്ദീഖിന്‍റെ മൂന്ന് മക്കളിൽ മൂത്തയാളാണ്. ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ…

പോലീസ് ചമഞ്ഞ് കച്ചവടക്കാരനില്‍ നിന്ന് പണം തട്ടി; യുവാവ് അറസ്റ്റിൽ 

 പൊലീസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥൻ എന്ന പേരിൽ കച്ചവടക്കാരനില്‍ നിന്ന് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തൊടുപുഴ മുതലിയാര്‍മഠത്ത് വാടകയ്ക്ക് താമസിക്കുന്ന നേര്യമംഗലം സ്വദേശി റെനി റോയി (28)യെ ആണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.…

കാർ അബദ്ധത്തിൽ ലോക്കായി; മൂന്നുവയസുക്കാരൻ കാറിനുള്ളിൽ കുടുങ്ങിയത് ഒന്നരമണിക്കൂർ

നന്മണ്ടയില്‍ മൂന്നുവയസുകാരനായ കുട്ടി കാറിലകപ്പെട്ടത് ഒന്നര മണിക്കൂര്‍. ചീക്കിലോട് സ്വദേശി ഷജീറിന്റെ മകനാണ് നന്മണ്ട-13ല്‍ നിര്‍ത്തിയിട്ട കാറില്‍ അകപ്പെട്ടു പോയത്. കുട്ടിയെ കാറിലിരുത്തി കടയിലേക്ക് സാധനങ്ങള്‍ വാങ്ങാൻ പോയ ഷജീര്‍ കാറില്‍ നിന്നും…

ആലപ്പുഴയിൽ എച്ച്1എൻ 1 (പന്നിപ്പനി ) രോഗികളുടെ എണ്ണം വർധിക്കുന്നു; നാലു ദിവസത്തിനിടെ  രോഗം…

ജില്ലയിൽ എച്ച്1എൻ 1 (പന്നിപ്പനി ) രോഗികളുടെ എണ്ണം വർധിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 21-ന് മാത്രം അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ എച്ച്1എൻ 1 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി…

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴയെന്ന് മുന്നറിയിപ്പ്;  2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരപ്രദേശങ്ങളിൽ…

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഉയർന്ന…

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; രോഗം സ്ഥിരീകരിച്ചത് 13 കാരിക്ക് 

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ…

വീട്ടമ്മയുടെ മരണത്തിൽ പരാതിയുമായി മകൾ;  ആത്മഹത്യ അയൽവാസികളുടെ ഭീഷണി മൂലമെന്ന് ആരോപണം 

വീട്ടമ്മയുടെ ആത്മഹത്യ അയൽവാസികളുടെ ഭീഷണി മൂലമെന്ന് പരാതിയുമായി മകൾ. ഉള്ളിേയരി പാലോറ കാവോട്ട് ഷൈജിയാണ് (42) ഈ മാസം 19ന് പുലർച്ചെ വീടിനു സമീപം ആത്മഹത്യ ചെയ്തത്. അയൽവാസികളായ ഒരു കുടുംബത്തിലെ നാലു പേർക്കെതിരെയാണ് മകൾ അത്തോളി പൊലീസിൽ പരാതി…

 30 കോടിയുടെ മയക്കുമരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ ദമ്പതികൾ നെടുമ്പാശേരിയിൽ പിടിയിൽ

30 കോടിയുടെ മയക്കുമരുന്ന് വിഴുങ്ങി കൊച്ചിയിലെത്തിയ ടാൻസാനിയൻ ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഡി.ആർ.ഐ സംഘമാണ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച ഒമാനിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിയ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ…