കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം
കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ നാല് ദിവസമായി മരുന്ന് വിതരണം നിലച്ച സ്ഥിതിയിലാണ്. നാല് ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ ശ്രമിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. സൂപ്രണ്ടിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും…