സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിക്ക് മാറ്റമില്ല ; എസ് സുദേവൻ തുടരും
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയെ തൽ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് തീരുമാനം. ജില്ലാ സെക്രട്ടറിയായി എസ് സുദേവൻ തുടരും. കരുനാഗപ്പള്ളിയിലെ നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിആർ വസന്തൻ, എസ്. രാധാമണി, പികെ ബാലചന്ദ്രൻ…