ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം സാഹസികമായി പിടികൂടി കൊച്ചി പോലീസ്
കൊച്ചി : കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് സാഹസികമായി പിടികൂടി കൊച്ചി പോലീസ്. ബംഗാളിലെ ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫോര്‍ട്ട്…