ആലപ്പുഴയിൽ ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ആലപ്പുഴയിൽ വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ കുളത്തിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കായംകുളം ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറി മങ്ങാട്ട് തറയിൽ ജയന്റെ മകൻ അമർനാഥ് എന്ന അച്ചുവാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അമർനാഥ്.…