റോഡിലൂടെ മൊബൈലിൽ സംസാരിച്ചുകൊണ്ട് നടക്കുന്നവർക്കെതിരെയും പിഴ ചുമത്തണം ; മന്ത്രി ഗണേഷ് കുമാർ
സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നിലവാരമില്ലാത്ത ഡ്രൈവിങ്ങും അശ്രദ്ധയുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. അപകടവുമായി ബന്ധപ്പെട്ട് നാറ്റ്പാക് എല്ലാ വര്‍ഷവും പഠനം…