കര്‍ണാടക നിയമസഭയില്‍ സവര്‍ക്കറുടെ ചിത്രം നീക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍
ബെംഗളൂരു : കര്‍ണാടക നിയമസഭയ്ക്കുള്ളിലെ വി ഡി സവര്‍ക്കറുടെ ചിത്രം നീക്കാന്‍ ചെയ്യാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സവര്‍ക്കര്‍ കര്‍ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍…