കളമശ്ശേരിയിലെ കഞ്ചാവ് വേട്ട ; മൂന്ന് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കാണ് സസ്‌പെൻഷൻ. സംഭവത്തിന് പിന്നാലെ പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് വൻ…