വിവാദങ്ങള്‍ സിനിമയ്ക്ക് വേണ്ടിയല്ല ; ഹണി റോസ് ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിർമാതാവ്
ഹണി റോസിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതായി നിർമ്മാതാവ്. നിര്‍മ്മാതാവായ എന്‍എം ബാദുഷയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എന്‍എം ബാദുഷ പറഞ്ഞു. ഹണി…