അല്ലു അര്‍ജുന്‍ വീണ്ടും കോടതിയിലേക്ക്
പുഷ്പ 2 റിലീസ് ദിനത്തില്‍ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍.…