കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം ; ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വന്യജീവി ആക്രമണ തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി…