Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

#accident

സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിനി അതേ ബസ്സിടിച്ച് മരിച്ചു

പാലക്കാട് സ്‌കൂള്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. എരിമയൂര്‍ സെന്റ് തോമസ് മിഷന്‍ എല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ത്രിതിയ(6) ആണ് മരിച്ചത്. കൃഷ്ണദാസ്-രജിത ദമ്പതികളുടെ മകളാണ് മരിച്ച ത്രിതിയ. അപകടത്തില്‍ പരിക്കേറ്റ്…

ബസും കാറും കൂട്ടിയിടിച്ച് തൃശൂരിൽ കാര്‍ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. കാര്‍ യാത്രക്കാരനായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ശരണ്‍ കൃഷ്ണ(23) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശരണാണ് കാര്‍ ഓടിച്ചിരുന്നത്. എടമുട്ടത്ത് ദേശീയ…

കെഎസ്ആർടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം ; രണ്ട് യുവാക്കൾ മരിച്ചു

ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. കഞ്ഞിക്കുഴി ആയിരം തൈയിൽ മുരുകേഷ്(43) ശിവകുമാർ(28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല തങ്കി കവലയ്ക്ക് സമീപത്ത് ഇന്ന്…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആലുവയിൽ കാർ ഭാഗികമായി കത്തിനശിച്ചു

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോര്‍ജിന്റെ അംബാസിഡര്‍ കാറിനാണ്…

ബസ് തട്ടി റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

ബസ് തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രക്കാരി അതേ ബസിന്റെ അടിയില്‍ പെട്ട് മരിച്ചു. ബസിന്റെ ടയര്‍ തലയിലൂടെ കയറി ഇറങ്ങിയതാണ് അന്ത്യം. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വിപി വില്ലയില്‍ വിലാസിനിയാണ് മരിച്ചത്. മലാപ്പറമ്പ്…