കാഞ്ഞിരപ്പള്ളിയിൽ സ്കൂട്ടുറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

schedule
2024-06-21 | 09:13h
update
2024-06-21 | 09:13h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

 കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ ഒന്നാം മൈലിനു സമീപം സ്കൂട്ടുറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനം കുളത്തുങ്കൽ സ്വദേശി അമൽ ഷാജി (21) ആണ് മരിച്ചത്. രാവിലെ ആയിരുന്നു അപകടം.അമൽ ജ്യോതി കോളേജിലെ മൂന്നാം വർഷ ബി. ടെക് വിദ്യാർത്ഥിയാണ് അമൽ. കോളേജിലേക്ക് പോകുന്ന വഴി എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുക ആയിരുന്നു.

Advertisement

local news
2
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
21.06.2024 - 11:15:56
Privacy-Data & cookie usage: