18ാം ലോ​ക്സ​ഭ​യു​ടെ പ്രോ​ടെം സ്പീ​ക്ക​റായി ബി.​ജെ.​പി എം.പി ഭ​ർ​തൃ​ഹ​രി മെ​ഹ്താ​ബ് സത്യപ്രതിജ്ഞ ചെയ്തു.

schedule
2024-06-24 | 07:38h
update
2024-06-24 | 07:38h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

18ാം ലോ​ക്സ​ഭ​യു​ടെ പ്രോ​ടെം സ്പീ​ക്ക​റായി ബി.​ജെ.​പി എം.പി ഭ​ർ​തൃ​ഹ​രി മെ​ഹ്താ​ബ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ഏ​ഴു ​ത​വ​ണ എം.​പി​യാ​യ മെ​ഹ്താ​ബ് ഒ​ഡി​ഷ​യി​ൽ ​നി​ന്നു​ള്ള ബി.​ജെ.​പി നേ​താ​വാണ്.

അതേസമയം, പ്രോ​ടെം സ്പീ​ക്ക​ർ നി​യ​മ​ന​ത്തി​ൽ എ​ട്ടു​ ത​വ​ണ ലോ​ക്സ​ഭ എം.​പി​യാ​യ കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ദ​ലി​ത് മു​ഖം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ അവഗണിച്ചതിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ഇതിന്‍റെ ഭാഗമായി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് അ​ട​ക്കമുള്ള ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾ പ്രോ​ടെം സ്പീ​ക്ക​ർ പാനലിൽ നിന്ന് പിന്മാറി.

Advertisement

#political news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
24.06.2024 - 08:01:46
Privacy-Data & cookie usage: