നെടുമ്പാശ്ശേരിയില്‍ വന്‍ പക്ഷിവേട്ട ; രണ്ടുപേര്‍ പിടിയില്‍

schedule
2024-12-02 | 10:40h
update
2024-12-02 | 10:40h
person
kottarakkaramedia.com
domain
kottarakkaramedia.com
Massive bird poaching in Nedumbassery; Two arrested
Share

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായി രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. 25000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നത്.

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
02.12.2024 - 12:02:40
Privacy-Data & cookie usage: