മലപ്പുറത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

schedule
2024-09-09 | 11:40h
update
2024-09-09 | 11:40h
person
kottarakkaramedia.com
domain
kottarakkaramedia.com
Locals said they felt a slight earthquake in Malappuram
Share

മലപ്പുറം അമരമ്പലത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. പന്നിക്കോട് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഇടിമുഴക്കം പോലെ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. പതിനൊന്നോളം വീടുകളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പേടിക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
09.09.2024 - 12:04:18
Privacy-Data & cookie usage: