കോഴിക്കോട് കക്കയത്ത് ഉരുൾപ്പൊട്ടി വ്യാപക നാശനഷ്ടം 

schedule
2024-06-01 | 07:23h
update
2024-06-01 | 07:23h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

കനത്ത മഴയിൽ ബാലുശ്ശേരി കൂരാച്ചുണ്ടിൽ ഉരുൾപൊട്ടൽ. കക്കയം 28ാം മൈലിലാണ് ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായത്. കളത്തിങ്ങൽ മുജീബിന്റെ വീടിനടുത്താണ് സംഭവം. സമീപത്തെ കോഴി​ഫാം പൂർണമായും തകർന്നു. 50 ഓളം കവുങ്ങുകൾ നശിച്ചു.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

local news
5
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
21.02.2025 - 04:39:50
Privacy-Data & cookie usage: