Latest Malayalam News - മലയാളം വാർത്തകൾ

കെ. രാധാകൃഷ്ണൻ ഇന്ന് രാജിവയ്ക്കും; നിയമസഭാംഗത്വവും ഒഴിയും

THiruvananthapuram

മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കും. നിയമസഭാംഗത്വവും ഒഴിയും. ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി.

മന്ത്രിസഭയിൽ നിന്നുള്ള രാജിക്ക് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാംഗത്വം ഒഴിയാൻ സ്പീക്കർ എ എൻ ഷംസീറിനും കത്ത് കൈമാറും. ഇതോടെ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. പുതിയ മന്ത്രിയെ നിയമിക്കണം എന്ന കാര്യത്തിൽ നടന്നുവരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

 

Leave A Reply

Your email address will not be published.