തൃശൂർ മരത്താക്കരയിൽ വൻ തീപിടുത്തം ; ഫർണീച്ചർ കട പൂ‍‍ർണമായും കത്തിനശിച്ചു

schedule
2024-09-04 | 05:57h
update
2024-09-04 | 05:57h
person
kottarakkaramedia.com
domain
kottarakkaramedia.com
Huge fire in Thrissur Marathakkara; The furniture shop was completely gutted
Share

തൃശൂർ ജില്ലയിലെ മരത്താക്കരയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഫർണീച്ചർ കട പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു തീപിടുത്തം. ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ ഫർണീച്ചർ കട പൂ‍‍ർണമായും കത്തിനശിച്ചു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാൽ കൂടുതൽ ഭാ​ഗത്തേക്ക് തീപിടുത്തം വ്യാപിച്ചില്ല. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് വിശദമായ പരിശോധന നടത്തും.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
04.09.2024 - 06:37:41
Privacy-Data & cookie usage: