മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ നാലുവയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ നാലുവയസുകാരിക്ക് ദാരുണാന്ത്യം

schedule
2025-04-12 | 08:41h
update
2025-04-12
person
kottarakkaramedia.com
domain
kottarakkaramedia.com
Four-year-old girl dies in car accident in Malappuram
Share

മലപ്പുറം എടപ്പാളിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ ദേഹത്ത് കയറുകയായിരുന്നു. എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിര്‍ ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Accident newskerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
12.04.2025 - 09:25:57
Privacy-Data & cookie usage: