Latest Malayalam News - മലയാളം വാർത്തകൾ

ശംഖുമുഖത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി

Thiruvananthapuram

തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിയെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്.

മത്സ്യബന്ധനത്തിനു പോയ വള്ളമാണ് അപകടത്തിൽപെട്ടത്. മഹേഷിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഒപ്പമുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടു.

Leave A Reply

Your email address will not be published.