പാലക്കാട് യുവതിക്ക് നേരെ ആസിഡാക്രമണം 

schedule
2024-05-06 | 09:04h
update
2024-05-06 | 11:08h
person
kottarakkaramedia.com
domain
kottarakkaramedia.com
acid-attack-on-palakkad-woman
Share

പാലക്കാട് ഒലവക്കോട്  യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം നടന്നത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർഷീന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

 

#kerala newstodaycrime news
6
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
25.10.2024 - 11:13:16
Privacy-Data & cookie usage: