തമിഴ്നാട്ടിലും കർണാടകയിലും മേഘാലയയിലും ഭൂചലനം

schedule
2023-12-08 | 05:54h
update
2023-12-08
person
kottarakkaramedia.com
domain
kottarakkaramedia.com
തമിഴ്നാട്ടിലും കർണാടകയിലും മേഘാലയയിലും ഭൂചലനം
Share

WEATHER NEWS CHENNAIN:ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ 7:39നാണ് സംഭവം. കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6:52നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്.രണ്ടിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.ഗുജറാത്തിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാജ്കോട്ടിൽ രാവിലെ 9 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Advertisement

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIAlatest malayalam news
212
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
03.04.2025 - 03:52:08
Privacy-Data & cookie usage: