ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ

schedule
2023-11-18 | 09:05h
update
2023-11-18 | 09:05h
person
kottarakkaramedia.com
domain
kottarakkaramedia.com
ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ
Share

KERALA NEWS TODAY – ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തുലാം പറമ്പ് ചാലക്കര തെക്കതിൽ സുധീഷി (കണ്ണൻ – 35)നെയാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വസ്ത്രങ്ങൾ കുളിക്കടവിൽ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Breaking Newsgoogle newskeralakerala newsKerala PoliceKOTTARAKARAMEDIAKOTTARAKKARAMEDIAlatest malayalam news
32
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
20.08.2024 - 14:18:39
Privacy-Data & cookie usage: