കോപ്പി അടിക്കാൻ അനുവദിക്കാഞ്ഞതിന് അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞെന്ന് പരാതി

schedule
2025-03-25 | 12:46h
update
2025-03-25
person
kottarakkaramedia.com
domain
kottarakkaramedia.com
Complaint alleges firecrackers were thrown at teachers' vehicles for not allowing them to copy
Share

മലപ്പുറത്ത് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. ചെണ്ടപ്പുറായ എആർഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിൽ ചില വിദ്യാർത്ഥികളാണ് പടക്കമെറിഞ്ഞതെന്ന് അധ്യാപകർ ആരോപിച്ചു. പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകരുടെ വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ അന്യേഷണം ആവശ്യപ്പെട്ട് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

Advertisement

kerala news
11
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
13.04.2025 - 02:22:47
Privacy-Data & cookie usage: