കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അന്തസംസ്ഥാന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്.വൈറ്റിലയിൽ നിന്ന് അരൂർ ഭാഗത്തേക്ക് പോകുമ്പോൾ മാടവന ജംങ്ഷന് സമീപം ദേശീയപാതയ്ക്ക് കുറുകെ മറിയുകയായിരുന്നു.