അടിയും ഇടിയും കുടിയും; ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്: വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ

schedule
2024-05-25 | 12:20h
update
2024-05-25 | 12:20h
person
kottarakkaramedia.com
domain
kottarakkaramedia.com
അടിയും ഇടിയും കുടിയും; ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിര്: വിമര്‍ശനവുമായി ബിഷപ്പ് ജോസഫ് കരിയിൽ
Share

ENTERTAINMENT NEWS:ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ബിഷപ്പ് ജോസഫ് കരിയിൽ. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും
ഇല്യൂമിനാറ്റി പാട്ട് ക്രൈസ്തവിശ്വാസത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുമായി മെയ് 20 ന് നടന്ന സംവാദ പരിപാടിയിലാണ് വിമർശനം.
ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല. ആവേശം സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. പ്രേമലു സിനിമയെടുത്താലും അവിടെയും അടിയും കുടിയുമൊക്കെ തന്നെയാണെന്നും ബിഷപ്പ് കുറ്റപ്പെടുത്തി.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara Varthakalkottarakkara varthakkalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIA
17
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
08.08.2024 - 16:42:24
Privacy-Data & cookie usage: