Latest Malayalam News - മലയാളം വാർത്തകൾ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ കാലം ചെയ്തു 

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാന്‍) കാലം ചെയ്തു. യു.എസ്സിലെ ടെക്‌സാസില്‍ പ്രഭാത സവാരിക്കിടെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. പെട്ടെന്നുള്ള…

സാം പിത്രോദയുടെ വംശീയാധിക്ഷേപത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന്  പ്രധാനമന്ത്രി

കോൺഗ്രസ്  നേതാവ് സാം പിത്രോദയുടെ പുതിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ  ഗാന്ധി പ്രതികരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസം യുഎസിൽ അനന്തരാവകാശ നികുതിയെക്കുറിച്ചുള്ള പരാമർശം തിരഞ്ഞെടുപ്പ് സീസണിൽ കോൺഗ്രസിനെ ചൊടിപ്പിച്ച…

എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം. 4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ വിജയിച്ചു.  71,831 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി.  മന്ത്രി വി.ശിവൻകുട്ടിയാണ് എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എസ്എൽസി പരീക്ഷാഫലം…

‘ദക്ഷിണേന്ത്യക്കാർ  ആഫ്രിക്കക്കാരെ പോലെ’; വിവാദ പരാമർശവുമായി സാം പിത്രോദ  

ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ് ചെയർമാൻ  സാം പിത്രോദയുടെ ഇന്ത്യൻ  വൈവിധ്യത്തെക്കുറിച്ചുള്ള പരാമർശം വിവാദമാകുന്നു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയിലെ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ച പിത്രോഡ, കിഴക്ക് ആളുകൾ ചൈനക്കാരെ പോലെയും…

പ്രതിസന്ധിയിലായി ഹരിയാനയിലെ ബിജെപി സർക്കാർ;മൂന്ന് സ്വതന്ത്രർ സർക്കാരിന്  പിന്തുണ പിൻവലിച്ചു  

ഹരിയാനയിലെ നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ചൊവ്വാഴ്ച മൂന്ന് സ്വതന്ത്ര നിയമസഭാംഗങ്ങൾ പിന്തുണ പിൻവലിക്കുകയും നിലവിലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ…

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് ദാരുണാന്ത്യം

 കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം.കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം…

ഐപിഎൽ  2024ൽ  ഡൽഹി ക്യാപിറ്റല്സിനെതിരായ മത്സരത്തിൽ  സഞ്ജു സാംസണ് പിഴ 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 17-ാം പതിപ്പിലെ 56-ാം മത്സരത്തിൽ പുറത്തായതിന് ശേഷം മൂന്നാം അംപയറുടെ തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതിന് സഞ്ജു സാംസണിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി. "2024 മെയ് 7 ന് ഡൽഹിയിലെ അരുൺ…

കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്കം; മേ​യ​റെ​യും എം.​എ​ൽ.​എ​യെ​യും പോലീസ്…

കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെട്ട കേസിൽ മേ​യ​റെ​യും എം.​എ​ൽ.​എ​യെ​യും പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്ന് മുതൽ മൊഴിയെടുപ്പ് തുടങ്ങും. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ജാ​മ്യ​മി​ല്ലാ…

കോവിഡ് -19 വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കുന്നതായി ആസ്ട്രാസെനെക്ക 

പാർശ്വഫലങ്ങൾ  ചൂണ്ടിക്കാട്ടി കോവിഡ് -19 വാക്സിൻ ആഗോളതലത്തിൽ പിൻവലിക്കാൻ ഒരുങ്ങി  അസ്ട്രാസെനെക്ക.  കൂടാതെ, യൂറോപ്പിലുടനീളം വാക്സിനായ വാക്സെവ്രിയയ്ക്കുള്ള മാർക്കറ്റിംഗ് അംഗീകാരങ്ങൾ റദ്ദാക്കാനുള്ള ഉദ്ദേശ്യം കമ്പനി അറിയിച്ചു."ഒന്നിലധികം,…

എയർ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തിൽ ദുരിതത്തിലായി  യാത്രക്കാർ

എയർ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തിൽ ദുരിതത്തിലായി  യാത്രക്കാർ. സമരം മൂലം  തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി. യാത്ര പുന:ക്രമീകരിക്കേണ്ടവർക്ക് അത് ചെയ്തുനൽകിയെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. 10,…