Latest Malayalam News - മലയാളം വാർത്തകൾ

തൃശ്ശൂരിൽ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

Kerala News Today-തൃശ്ശൂർ: തൃശ്ശൂരിൽ വയോധികൻ്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശ്ശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിൻ്റെ ഫോണ്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം.…

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം

Kerala News Today-എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തിയ ആൾ ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും…

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala News Today-തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബാർ ദ്വീപ് സമൂഹം, തെക്കൻ ആന്തമാൻ കടൽ,…

രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചു; കാർ ഉടമയ്‌ക്കെതിരെ കർശന നടപടി

Kerala News Today-കോഴിക്കോട്: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലൻസിന് മാർഗതടസ്സം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമയ്‌ക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും.…

പത്തനംതിട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി

Kerala News Today-പത്തനംതിട്ട: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ജോർജുകുട്ടി എന്നയാളുടെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മരച്ചീനി കൃഷി…

ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; മധ്യവയസ്‌കനെതിരെ കേസെടുത്ത് പോലീസ്

Kerala News Today-വയനാട്: വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒ.പിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിയ ആളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്. ലക്കിടി…

സംസ്ഥാനത്ത് താപനില ഉയരും; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Kerala News Today-തിരുവനന്തപുരം: കേരളത്തിൽ കൊടും ചൂട് തുടരുന്ന സാഹചര്യത്തിൽ നിശ്ചിത ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും…

തെരഞ്ഞെടുപ്പ് ആൾമാറാട്ടം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റി

Kerala News Today-തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞടുപ്പിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തിൻ്റെ പേരിലാണ് നടപടി. യുയുസി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ഥിനിയെ…

അഞ്ജുവിനെയും കുഞ്ഞിനെയും ഭർത്താവ് തീ കൊളുത്തി കൊന്നതാണെന്നാണ് പിതാവ്

Kerala News Today-തിരുവനന്തപുരം: പുത്തൻതോപ്പിൽ പൊള്ളലേറ്റ് മരിച്ച യുവതിയെയും പിഞ്ചുകുഞ്ഞിനെയും ഭർത്താവ് തീകൊളുത്തി കൊന്നതാണെന ആരോപണവുമായി മരിച്ച യുവതിയുടെ അച്ഛൻ പ്രമോദ്. ഭർത്താവിൻ്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിനാണ് അഞ്ജുവിനെയും മകൻ…

ഡോ. വന്ദന കൊലക്കേസ്: സന്ദീപിൻ്റെ മാനസികനില ഇന്ന് വീണ്ടും പരിശോധിക്കും

Kerala News Today-തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. ഇതിന് ശേഷമാകും തുടര്‍ന്നുള്ള ചോദ്യം ചെയ്യല്‍. കോടതി…