പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു

schedule
2024-10-13 | 13:44h
update
2024-10-13 | 13:44h
person
kottarakkaramedia.com
domain
kottarakkaramedia.com
A young man died after falling from a houseboat in Punnamadakayal
Share

പുന്നമടക്കായലിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോട്ടയം കോതനല്ലൂർ സ്വദേശി രാജീവ് രാഘവൻ (42) ആണ് മരിച്ചത്. സുഹൃത്തുക്കൾ അടങ്ങിയ 12 അംഗ സംഘത്തോടൊപ്പം എത്തിയതാണ് ഇയാൾ. ഇന്നലെ രാത്രി ബോട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതലാണ് കാണാതായത്. തിരച്ചിലിൽ മറ്റൊരു ബോട്ടിൻ്റെ അടിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
13.10.2024 - 14:06:26
Privacy-Data & cookie usage: