ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് 51കാരന് ​ദാരുണാന്ത്യം

schedule
2024-09-18 | 10:25h
update
2024-09-18 | 10:25h
person
kottarakkaramedia.com
domain
kottarakkaramedia.com
A 51-year-old man met a tragic end after his bike fell into the road
Share

ഹരിപ്പാട് ബൈക്ക് ഓടയിൽ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടയിൽ ബൈക്ക് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുതുകുളം സ്വ​ദേശി ഡി അനൂപ്(51) ആണ് മരിച്ചത്. ഓടയിലേക്ക് വീണ അനൂപിനെ രാത്രി ഒരു മണിയോടെയാണ് നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനൂപിനെ രക്ഷിക്കാനായില്ല. അപകടത്തിൽ അനൂപിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാർത്തികപ്പളളി-കായംകുളം റോഡിൽ ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു വടക്കുവശമാണ് അപകടം നടന്നത്.

Advertisement

kerala news
12
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
18.09.2024 - 12:35:19
Privacy-Data & cookie usage: