ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

schedule
2024-07-01 | 06:55h
update
2024-07-01 | 06:55h
person
kottarakkaramedia.com
domain
kottarakkaramedia.com
Share

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂൾ വിദ്യാർഥി ജൊവാന സോ (ഒമ്പത് വയസ്) ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

local news
6
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
01.07.2024 - 08:27:05
Privacy-Data & cookie usage: