Latest Malayalam News - മലയാളം വാർത്തകൾ

കൊച്ചിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്; ഒരു മരണം 

Kochi

കൊച്ചി മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ബെം​ഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അന്തസംസ്ഥാന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്.വൈറ്റിലയിൽ നിന്ന് അരൂർ ഭാ​ഗത്തേക്ക് പോകുമ്പോൾ മാടവന ജം​ങ്ഷന് സമീപം ദേശീയപാതയ്ക്ക് കുറുകെ മറിയുകയായിരുന്നു.

 

Leave A Reply

Your email address will not be published.