തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് സംശയം, നാലുകോടി ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റില്‍

schedule
2024-04-07 | 08:14h
update
2024-04-07 | 08:14h
person
kottarakkaramedia.com
domain
kottarakkaramedia.com
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് സംശയം, നാലുകോടി ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു; ബിജെപി പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റില്‍
Share

KERALA NEWS TODAY :ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ട് വന്നെന്ന് സംശയിക്കുന്ന 4 കോടി രൂപ ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അടക്കം നാല് പേര്‍ അറസ്റ്റിലായി. പണം കണ്ടെത്തിയത് താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌കോഡാണ് പണം പിടിച്ചെടുത്തത്. തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് പണം പിടികൂടിയത്.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കരKOTTARAKKARAMEDIAlatest malayalam news
1
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
03.05.2024 - 08:11:45
Privacy-Data & cookie usage: