ലോസ് ആഞ്ചലസിൽ നിയന്ത്രണ വിധേയമാകാതെ കാട്ടുതീ ; മരണം 24 ആയി
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാട്ടുതീ പടർന്നുളള അപകടത്തിൽ 24 പേർ മരിച്ചതായി റിപ്പോർട്ട്. 16 പേരെ കാണാതായതായും അധികൃതർ വ്യക്തമാക്കുന്നുണ്ട്. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്.…